HOME
DETAILS
MAL
പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം
backup
October 30 2017 | 20:10 PM
കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്, ജില്ല മണ്ണ് സംരക്ഷണവിഭാഗം, ഹരിതകേരളംമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 16ന് സംഘടിപ്പിക്കുന്ന ജലസമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
'ജലം'എന്ന വിഷയത്തെക്കുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ എടുത്തതും വ്യത്യസ്തവും സര്‍ഗാത്മകവുമായ ഫോട്ടോയാണ് അയക്കേണ്ടത്.
എഡിറ്റ് ചെയ്തതോ സോഫ്റ്റ്വെയര് ഉപയോഗിച്ച് മാറ്റം വരുത്തിയതോ ആയ എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.
ചിത്രങ്ങള്‍ നവംബര്‍ 10ന് മുമ്പ് ം്യറുൃലരൈൃലമശേ്ല@ഴാമശഹ.രീാ എന്ന മെയിലിലേക്ക് അയക്കണം.
ഒന്നിലധികം എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മൊമെന്റോയും നല്‍കും. വിവരങ്ങള്‍ക്ക് : പി ജയേഷ് 9048141993, അനില്‍ എം ബഷീര്‍ 9446891891.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."