HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
October 30 2017 | 21:10 PM
കട്ടപ്പന: ഗവ. ഐ.ടി.ഐയില്‍ നോര്‍ക്കാ റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, പ്ലംബിംഗ് സാനിട്ടറി, ടോട്ടല്‍ സ്റ്റേഷന്‍, ഓട്ടോകാഡ്, എന്നീ കോഴ്‌സുകളിലേക്ക് നവംബര്‍ 15വരെ അപേക്ഷിക്കാം. ഫോണ്‍ 04868- 272216.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."