HOME
DETAILS
MAL
മദ്യപിച്ച് വാഹനമോടിച്ച ക്രൈംബ്രാഞ്ച് ഐ.ജി ജയരാജന് സസ്പെന്ഷന്
backup
October 31 2017 | 07:10 AM
തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജന് സസ്പെന്ഷന്. കേസില്‍ ഐ.ജിക്കെതിരേ നടപടി വേണമെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന് തുടര്‍ന്നാണ് നടപടി. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഐ.ജിയെ വിളിച്ച് ശാസിച്ചിരുന്നു. കേസില്‍ ഡ്രൈവറെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."