HOME
DETAILS
MAL
ഭരണകക്ഷിയായ സി.പി.എം ഉത്തരവാദിത്വം കാണിക്കണം: കുഞ്ഞാലിക്കുട്ടി
backup
August 13 2016 | 19:08 PM
മലപ്പുറം: ഭരണകക്ഷിയായ സി.പി.എം ഉത്തരവാദിത്വം കാണിക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. അക്രമത്തെ ഒരു നിലക്കും സി.പി.എം പ്രോല്‍സാഹിപ്പിക്കരുത്. നാദാപുരത്ത് സമാധാന ശ്രമങ്ങള്‍ക്ക് മുസ്‌ലിം ലീഗ് എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."