HOME
DETAILS
MAL
വാഹനാപകടങ്ങള്‍ക്ക് ഉത്തരവാദികള്‍
backup
November 01 2017 | 01:11 AM
വാഹനാപകടങ്ങള്‍ക്ക് നല്ലൊരു ശതമാനം ഉത്തരവാദികള്‍ ചെറുപ്പക്കാരാണ്. ഓരോ ദിവസവും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നോക്കിയാല്‍ മതി ഇക്കൂട്ടര്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ വ്യാപ്തി എത്രത്തോളമാണ് എന്ന് മനസിലാക്കാന്‍. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ കൂടുതലും മുപ്പത് വയസ്സിന് താഴെയുള്ളവരാണ്. പ്രായപൂര്‍ത്തിയാകുന്ന മുന്‍പ് തന്നെ ആഡംബര വാഹനങ്ങളുമായി നിരത്തുകളില്‍ ഇറങ്ങുന്ന ചെറുപ്പക്കാര്‍ മറ്റു യാത്രക്കാര്‍ക്കും ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."