HOME
DETAILS
MAL
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി ജുഡീഷ്യറിയെ സ്വാധീനിച്ചെന്ന് സരിത
backup
November 01 2017 | 01:11 AM
തൊടുപുഴ: ബംഗളൂരുവിലെ സോളാര്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ജുഡീഷ്യറിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തിയതായി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ഇതിനായി ഒരു കോടിയോളം രൂപ ചെലവഴിച്ചതായും സരിത ആരോപിച്ചു. 17 ലക്ഷത്തോളം രൂപ ഫീസും മറ്റുമായി ചെലവഴിച്ചിട്ടുണ്ട്. രാജാക്കാട് സ്വദേശികള്‍ നല്കിയ കേസില്‍ അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു സരിത. ബിജു രാധാകൃഷ്ണന് ഹാജരാകാത്തതിനാല്‍ കേസ് അടുത്ത മാസത്തേക്കുമാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."