HOME
DETAILS
MAL
കേരളോത്സവം: ആഘോഷങ്ങള്‍ക്കിടയില്‍ ആരോപണവും
backup
November 01 2017 | 01:11 AM
റിയാദ്: മലയാളികളുടെ നിറസാന്നിധ്യത്തോടെ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചെങ്കിലും ആരോപണങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത് മേളക്ക് മങ്ങലേല്‍പ്പിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന സമാപന സമ്മേളനത്തിലെ ചിലരുടെ പ്രവര്‍ത്തനങ്ങളാണ് മേളയുടെ ഒടുവില്‍ മങ്ങലേല്‍പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."