HOME
DETAILS
MAL
സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി
backup
November 01 2017 | 02:11 AM
കണ്ണൂര്‍: കടകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു. ചിക്കന്‍ മര്‍ച്ചന്റ്‌സ് ഓണേഴ്‌സ് സമിതി, ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ് സമിതി, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് സമിതി എന്നിവയുടെ കീഴിലുള്ള കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."