HOME
DETAILS
MAL
നാളെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും
backup
November 01 2017 | 20:11 PM
ബംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ ആശുപത്രികളും നാളെ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഐ.എം.എ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ പ്രതിഷേധിച്ചാണ് നടപടി. നിയമം ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ദോഷമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തും. ഡോക്ടര്‍മാരുടെ സേവനം അവശ്യ സര്‍വിസായി പരിഗണിക്കുന്നുവെന്നതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ആരോഗ്യ മന്ത്രി കെ.ആര് രമേഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."