HOME
DETAILS
MAL
മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍
backup
November 01 2017 | 20:11 PM
കോയമ്പത്തൂര്‍: പൊള്ളാച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പച്ചയപ്പനെ പീഡനവുമായി ബന്ധപ്പെട്ട് ചെന്നൈ ഹൈക്കോടതി രജിസ്ട്രാര്‍ സസ്‌പെന്റ് ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് നടപടി. മജിസ്‌ട്രേറ്റിന്റെ ചുമതല സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേവതിക്ക് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."