HOME
DETAILS
MAL
നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയണമെന്ന്
backup
August 13 2016 | 20:08 PM
തിരുവനന്തപുരം: നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള നീക്കത്തില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു.
നന്മ സ്റ്റോറുകള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ട സന്ദര്‍ഭത്തില്‍ ഇതെല്ലാം പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം ജനദ്രോഹപരമാണ്. ഏകപക്ഷീയമായ തീരുമാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നതെങ്കില്‍ ശക്തമായ ജനകീയസമരം സംഘടിപ്പിക്കുമെന്നും സുധീരന് പറഞ്ഞു.നനന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."