HOME
DETAILS
MAL
നിക്ഷിപ്ത വനം വിജ്ഞാപനം ചെയ്തു
backup
November 02 2017 | 18:11 PM
കല്‍പ്പറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ മേപ്പാടി റെയിഞ്ചിന്റെ പരിധിയില്‍ വരുന്നതും വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജില്‍ റീ.സ.261-ല്‍പ്പെട്ടതും വി.എഫ്.സി ഐറ്റം നമ്പര്‍ 22-ല്‍ ഉള്‍പ്പെട്ടതുമായ 24.1800 ഹെക്ടര്‍ ഭൂമി 2017 ആഗസ്റ്റ് എട്ട് മുതല്‍ നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്ത് പാലക്കാട് ചീഫ് ഫോറസ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് കസ്റ്റോഡിയന്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."