HOME
DETAILS
MAL
കെട്ടിട വാടക കൂട്ടി; ഊട്ടിയില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു
backup
November 02 2017 | 18:11 PM
ഊട്ടി: ഊട്ടി നഗരസഭക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് വാടക കുത്തനെ കൂട്ടിയ നടപടിക്കെതിരേ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു.
വാടക കൂട്ടിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ സമരവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."