HOME
DETAILS
MAL
ചെറുത്തുനില്‍പ്പ് നടത്തുന്നവരെ തീവ്രവാദികളാക്കുന്നത് വിചിത്രം
backup
November 02 2017 | 19:11 PM
കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ സമരവുമായി ചെറുത്തുനില്‍പ്പ് നടത്തുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന പൊലിസ് നിലപാട് വിചിത്രമാണെന്ന് എം.ഐ ഷാനവാസ് എംപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരക്കാരെ തല്ലിക്കൊല്ലുന്ന ഫാസിസ്റ്റ് സമീപനമാണ് മുഖ്യമന്ത്രി പിണറായി സ്വീകരിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."