HOME
DETAILS

മോദിയുടെ നയം ഭിന്നിപ്പിച്ചു ഭരിക്കല്‍: ആര്യാടന്‍ ഷൗക്കത്ത്

  
backup
November 02 2017 | 19:11 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-2

 

തലശ്ശേരി: ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്നതെന്ന് സാംസ്‌കാരിക സാഹിതി സംസ്ഥാന അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്.
കെ.പി.സി.സി കലാ സാംസ്‌കാരിക ജാഥക്ക് തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ദാസന്‍ പുത്തലത്ത് അധ്യക്ഷനായി. അഡ്വ. പി.വി
സൈനുദ്ദീന്‍, രജീവന്‍ പാനുണ്ട, പ്രദീപ് കുമാര്‍ പയ്യന്നൂര്‍, വി.എന്‍ ജയരാജ്, വി. രാധാകൃഷ്ണന്‍, എം.പി അരവിന്ദാക്ഷന്‍, കെ. ശിവദാസന്‍, മണ്ണയാട് ബാലകൃഷ്ണന്‍, അഡ്വ. സി.ടി സജിത്ത്, കെ.സി ജയപ്രകാശ്, ഉസ്മാന്‍ പി. വടക്കുമ്പാട്, രാമകൃഷ്ണന്‍, ജതീന്ദ്രന്‍ കുന്നോത്ത്, അഡ്വ. കെ.സി രഘുനാഥ്, വി.സി പ്രസാദ്, കെ.ജി ഗിരീശന്‍, സുശീല്‍ ചന്ത്രോത്ത്, എ.കെ മഹമൂദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  22 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  22 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  22 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  22 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  22 days ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  22 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  22 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  22 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  22 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  22 days ago