HOME
DETAILS
MAL
കൊച്ചി മെട്രോ: മുഹമ്മദ് ഹനീഷ് ചുമതലയേറ്റു
backup
November 03 2017 | 01:11 AM
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എം.ഡിയായി എ.പി.എം മുഹമ്മദ് ഹനീഷ് ചുമതലയേറ്റു. കെ.എം.ആര്‍.എല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന എലിയാസ് ജോര്‍ജില്‍ നിന്ന് മുഹമ്മദ് ഹനീഷ് ചുമതലയേറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."