HOME
DETAILS
MAL
സ്വാഗത സംഘം രൂപികരണ യോഗം ഇന്ന്
backup
November 03 2017 | 19:11 PM
മാനന്തവാടി: ഇരുന്നൂറ്റിപതിമൂന്നാം പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരണ യോഗവും പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷിക പദ്ധതി രേഖയുടെയും ലോഗോയുടെയും പ്രകാശനവും ഇന്ന് വൈകിട്ട് നാലിന് പഴശ്ശി ഗ്രന്ഥാലയം ഹാളില്‍ നടക്കും. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."