HOME
DETAILS
MAL
ഹരിത ടൂറിസം പദ്ധതി തുടങ്ങുന്നു
backup
November 03 2017 | 19:11 PM
കല്‍പ്പറ്റ: ജില്ലാ ഭരണകൂടവും വനംവകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായി ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നു.
ജില്ലയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാരികള്‍ പരിസ്ഥിതി ബോധവല്‍കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണിത്.
ജില്ലയിലെ വിവിധ റിസോര്‍ട്ടുകള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഉല്പാദിപ്പിച്ച വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. 04936 202623, 9447979155.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."