HOME
DETAILS
MAL
കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
backup
November 03 2017 | 19:11 PM
കല്‍പ്പറ്റ: മദ്യവിരുദ്ധ ജനകീയമുന്നണി കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷയായി. ഫാ. ജോണ്‍ വെട്ടിമൂല, പി.വി.എസ് മൂസ, സി.കെ ദിവാകരന്, അബു ഗൂഡലായ്, നാസര്‍ മൗലവി, ഡോ. യൂസഫ് നദ്വി, ഡോ. ലക്ഷമണന് മാസ്റ്റര്‍, പി.എ ജയിംസ്, മുഹമ്മദ് ശരീഫ്, ശശി ചേര്യംകൊല്ലി, സൈതലവി മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍, എന്‍.യു ബേബി, കെ.കെ.എസ് നായര്‍, ഫാദര്‍ സണ്ണി മഠത്തില്‍, ലോകനാഥന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."