HOME
DETAILS
MAL
കമ്പനികളുടെ നിരോധനം നീക്കല്‍: നടപടികള്‍ ഓണ്‍ലൈനില്‍
backup
November 04 2017 | 01:11 AM
ദോഹ: ഖത്തറിലെ കമ്പനികളുടെ നിരോധനം നീക്കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതല്‍ വെബ്സൈറ്റ് മുഖേന മാത്രമാണ് കമ്പനികള്‍ക്ക് അപേക്ഷ സമര്പ്പിക്കാനാകുകയുള്ളു. ബന്ധപ്പെട്ട സ്ഥാപനം വേതന സംരക്ഷണ സംവിധാനത്തില്‍ (ഡബ്ല്യു.പി.എസ്) ഉള്‍പ്പെട്ടിരിക്കണം. ജീവനക്കാരുടെ വേതനം ഡബ്ല്യു.പി.എസ് മുഖേന യാതൊരു തടസവും കൂടാതെ കൈമാറ്റം ചെയ്തിരിക്കണം. പേ റോള്‍ റെക്കോര്‍ഡുകളും സ്ഥാപനത്തിലെ ജീവനക്കാരുമായി തുല്യമാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."