HOME
DETAILS
MAL
'ഇറോം ഷര്‍മ്മിള: പോരാട്ടം രാഷ്ട്രീയം പ്രണയം' പ്രകാശനം ചെയ്തു
backup
November 04 2017 | 01:11 AM
ഷാര്‍ജ: മണിപ്പൂര്‍ സമരനായിക ഇറോം ഷര്‍മ്മിളയുടെ സമരപോരാട്ടങ്ങളുടെ നാള്‍വഴികളെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ മാടാല എഴുതിയ 'ഇറോം ഷര്‍മ്മിള പോരാട്ടം രാഷ്ട്രീയം പ്രണയം' എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. സിനിമാ സംവിധായകന് കമല്‍ മുന്‍മന്ത്രി ബിനോയ് വിശ്വത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഡോ. അസീസ് തരുവണ, ഉമാപ്രേമന്‍, ബഷീര്കൊടിയത്തൂര്, ലിപി അക്ബര്‍ ചടങ്ങില്‍ പങ്കെടുത്തു. ബഷീര്‍ മാടാല മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."