HOME
DETAILS
MAL
അഴിമതിക്കെതിരേ കുരിശുയുദ്ധവുമായി ഹസാരെ
backup
November 04 2017 | 19:11 PM
പൂനെ: അഴിമതിയ്‌ക്കെതിരേ തനിയ്‌ക്കൊപ്പം ജനങ്ങള്‍ അണിനിരക്കണമെന്ന് വീണ്ടും അണ്ണാ ഹസാരെ. അഴിമതി വളരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് താന്‍. ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും അണിനിരക്കണമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി. 2011ല്‍ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍പ്രക്ഷോഭമാണ് നടന്നത്. ഇതേ രീതിയിലുള്ള പ്രക്ഷോഭത്തിനാണ് അദ്ദേഹം തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."