HOME
DETAILS
MAL
ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം
backup
November 04 2017 | 19:11 PM
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പായി ഗുജറാത്തിലെ സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍ക്ക്(ആശാ വര്‍ക്കര്‍മാര്‍) 50ശതമാനം ശമ്പള വര്‍ധന പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇവര്‍ക്ക് യൂനിഫോമും നല്‍കി. സാരിയോ അല്ലെങ്കില്‍ സാല്‍വാര്‍ കമ്മീസോ ആണ് യൂനിഫോം. ഇതാദ്യമായാണ് ഈ ജോലിക്കാര്‍ക്ക് ഇത്തരമൊരു സമ്മാനം സര്‍ക്കാര്‍ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
യൂനിഫോം ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."