HOME
DETAILS
MAL
റയല്‍ വിജയ വഴിയില്‍ ചെല്‍സി
backup
November 07 2017 | 02:11 AM
മാഡ്രിഡ്: പരാജയത്തിന്റെ കഷ്ടകാലം മാറ്റി നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ പോരാട്ടത്തിന്റെ വിജയ വഴിയില്‍ തിരിച്ചെത്തി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ലാസ് പല്‍മാസിനെ പരാജയപ്പെടുത്തി. വിജയികള്‍ക്കായി കസെമിറോ, അസെന്‍സിയോ, ഇസ്‌ക്കോ എന്നിവര്‍ വല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."