HOME
DETAILS
MAL
ഹെറോയിന്‍ കടത്ത്: പാകിസ്താന്‍ പൗരനെ വധശിക്ഷക്ക് വിധേയമാക്കി
backup
November 07 2017 | 10:11 AM
മദീന: ഹെറോയിന്‍ കടത്ത് കേസില്‍ പിടിയിലായ പാകിസ്താന്‍ സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി. അലി ലിയാഖത്തിനെയാണ് മദീനയില്‍ വധശിക്ഷക്ക് വിധേയമാക്കിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തു കേസില്‍ പിടികൂടിയ ഇദ്ദേഹത്തിനെതിരെ ശരീഅത് കോടതിയാണ് വധശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."