HOME
DETAILS
MAL
കമ്മീഷനുകള്‍ നിഷ്പക്ഷതയും വിശ്വാസ്യതയും പാലിക്കണം: എസ്.കെ.ഐ.സി
backup
November 07 2017 | 17:11 PM
റിയാദ്: മനുഷ്യവകാശങ്ങള്‍ നിലവില്‍വന്ന കമ്മീഷനുകള്‍ നിഷ്പക്ഷതയും വിശ്വാസ്യതയും പാലിക്കണമെന്ന് എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വയം തീരുമാനമെടുക്കാന്‍ പ്രായവും പക്വതയും അറിവുമുള്ള ഡോ: ഹാദിയ സ്വന്തം രക്ഷിതാക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിമുള്ള സാഹചര്യത്തില്‍ നടന്ന മതപരിവര്‍ത്തനം നിര്‍ബന്ധ മതപരിവര്‍ത്തനമാണെന്ന ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയുടെ കണ്ടെത്തലും ഘര്‍വാപസി പീഡന കേന്ദ്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും നീതിബോധത്തിനു നിരക്കാത്തവയാണെന്ന് എസ്.കെ.ഐ.സി സഊദി നാഷല്‍ കമ്മിറ്റി
ഭാരവഹിളയായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി സൈദു ഹാജി മൂന്നിയൂര്‍, തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."