HOME
DETAILS
MAL
റോഡ് നിര്‍മാണോദ്ഘാടനം
backup
August 13 2016 | 22:08 PM
കിളിമാനൂര്‍: പോങ്ങനാട് പുതുശ്ശേരിമുക്ക് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടേയും പോങ്ങനാട് ടൗണ്‍ വികസന പ്രവര്‍ത്തനങ്ങളുടേയും നിര്‍മാണോദ്ഘാടനം 24ന് രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും. ചടങ്ങിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ബുധനാഴ്ച വൈകിട്ട് മൂന്നിന് പോങ്ങനാട് ഗവ. ഹൈസ്കൂള്‍ ന്യൂബ്ലോക്കില് ചേരും. ബി. സത്യന് എം.എല്‍.എ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."