HOME
DETAILS
MAL
അല്‍ഖാഇദ ബന്ധം: ഇന്ത്യന്‍ വംശജന് 27 വര്‍ഷം തടവ്
backup
November 08 2017 | 02:11 AM
വാഷിങ്ടണ്‍: അല്‍ഖാഇദക്ക് സാമ്പത്തികസഹായം നല്‍കിയതിന് ഇന്ത്യന്‍ വംശജന് യു.എസില്‍ 27 വര്‍ഷം തടവ്. യഹ്യ ഫാറൂഖ് മുഹമ്മദിനാണ് ഫെഡറല്‍ കോടതി തടവ് വിധിച്ചത്.
ഇന്ത്യയില്‍നിന്ന് വിദ്യാഭ്യാസത്തിനായാണ് ഇദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്. യമനിലെ അല്‍ഖാഇദ നേതാവ് അന്‍വര്‍ അല്‍ ഓലാക്കിക്ക് 22,000 ഡോളര്‍ സഹായം നല്‍കിയതിന് 2015ലാണ് ഇയാള്‍ അറസ്റ്റിലായത്. സാമ്പത്തിസഹായം നല്‍കാനായി യമനിലേക്ക് യാത്ര ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."