HOME
DETAILS
MAL
ദേശീയ വനിതാകമ്മിഷനു പരാതി
backup
November 08 2017 | 02:11 AM
കോഴിക്കോട്: തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ.എസ് സൈനബ ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷയ്ക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."