HOME
DETAILS

കോടതിക്കെതിരേ 'പിതൃശൂന്യ' പരാമര്‍ശവുമായി ടി.വി രാജേഷ് എം.എല്‍.എ

  
backup
November 08 2017 | 02:11 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%a8%e0%b5%8d


തളിപ്പറമ്പ്: കോടതിക്കെതിരേ വിവാദ പരാമര്‍ശവുമായി ടി.വി രാജേഷ് എം.എല്‍.എ.
കലാലയരാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി പിതൃശൂന്യമാണെന്ന് ടി.വി.രാജേഷ് എം.എല്‍.എ പറഞ്ഞു. സി.പി.എം മാടായി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പരിയാരത്ത് നടന്ന യുവജന വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
വിധി സമൂഹം ചവറ്റുകൊട്ടയില്‍ തള്ളുമെന്നും, കലാലയരാഷ്ട്രീയം നിരോധിച്ച ചീഫ് ജസ്റ്റിസിന് ചരിത്രബോധമില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. ആരാധനാലയങ്ങളില്‍ സമരം നടക്കുന്നുണ്ടോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് വൈക്കം, ഗുരുവായൂര്‍ സമരചരിത്രം പഠിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 18 വയസില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ള വിദ്യാര്‍ഥികള്‍ രാഷ്ട്രീയ സാക്ഷരത നേടാതെയാണോ വോട്ട് ചെയ്യേണ്ടതെന്നും ടി.വി രാജേഷ് എം.എല്‍.എ ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago