HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ട്: കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെട്ടെന്ന് വി.എസ്
backup
November 09 2017 | 10:11 AM
സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തായതോടെ കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെട്ടെന്ന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് പൊതുപ്രവര്‍ത്തകരെന്ന ലേബലില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാകില്ല. ആരോപണവിധേയര്‍ ജനങ്ങളോട് മാപ്പുപറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. തട്ടാമുട്ട് ന്യായങ്ങള്‍ നിരത്തുന്നത് പ്രബുദ്ധകേരളത്തിന്റെ മുഖത്തുതുപ്പുന്നതിന് തുല്യമെന്നും വി.എസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."