HOME
DETAILS

പിഴയടക്കാന്‍ ആവശ്യപ്പെട്ട വനിതാ പൊലിസിനെ തടഞ്ഞുവച്ചു

  
backup
August 13, 2016 | 10:17 PM

%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f




കൊട്ടിയം: കണ്ണനല്ലൂര്‍ ജങ്ഷനിലൂടെ അമിതവേഗതയില്‍ ബൈക്കോടിച്ചുവന്ന യുവാക്കളെ പിടിച്ചുനിര്‍ത്തി പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം സംഘടിച്ചെത്തി വനിതാ പൊലിസിനെ തടഞ്ഞുവച്ചു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഇവര്‍ അമിതവേഗതയിലും ഹെല്‍മറ്റ് ധരിക്കാതെയുമായിരുന്നു ബൈക്കില്‍ സഞ്ചരിച്ചത്. ഇതേ തുടര്‍ന്ന് 100 രൂപ പിഴയടക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. എസ്.ഐ സ്ഥലത്തെത്തുന്നതുവരെയോ അല്ലെങ്കില്‍ കൊട്ടിയം സ്‌റ്റേഷനിലോ എത്തി പിഴയടയ്ക്കാന്‍ പൊലിസ് പറഞ്ഞുവെന്ന് ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് വനിതാ പൊലിസിനേയും ഒരു ട്രാഫിക് വാര്‍ഡനെയും തടഞ്ഞുവച്ചത്.കൊട്ടിയം എസ്.ഐ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ ആദ്യം പിന്മാറാന്‍ കൂട്ടാക്കിയില്ല. കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.  പിന്നീട് കൊട്ടിയം സി.ഐ
സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
അമിതവേഗയില്‍ ഓടിച്ചുവന്നെന്ന കാരണത്താല്‍ ബൈക്ക് സ്‌റ്റേഷനിലേയ്ക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  12 minutes ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  24 minutes ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  an hour ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  an hour ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  2 hours ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 hours ago
No Image

'ആ ഗോളിനേക്കാൾ വലുതായിരുന്നു റൊണാൾഡോയുടെ ആ മനസ്സ്'; വെളിപ്പെടുത്തലുമായി റോബർട്ടോ മാർട്ടിനെസ്

Football
  •  2 hours ago
No Image

സത്യവാങ്മൂലത്തില്‍ 100 കോടിയുടെ പൊരുത്തക്കേട്; നടന്‍ വിജയ്ക്ക് നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി 

National
  •  2 hours ago