HOME
DETAILS
MAL
വന്യജീവികള്‍ കൊല്ലപ്പെടുന്നതില്‍ കുറവ്
backup
November 09 2017 | 22:11 PM
ബംഗളൂരു: കാളി കടുവാ സങ്കേതത്തിലൂടെയുള്ള റോഡില്‍ വന്യജീവികളുടെ കുരുതിയ്ക്ക് കുറവുണ്ടായതായി വനം-വന്യജീവി വകുപ്പ്. റോഡില്‍ വേഗനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് മൃഗങ്ങളുടെ ജീവന്‍ അപഹരിക്കപ്പെടുന്ന സാഹചര്യം കുറയ്ക്കാനായത്.
വേഗനിയന്ത്രണ മാര്‍ഗം സ്വീകരിച്ച ശേഷം ഒരു ജീവികള്‍പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് വനംവകുപ്പ് പറയുന്നു. റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ തട്ടി കാട്ടുമൃഗങ്ങള്‍ കൊലപ്പെടുന്നത് വര്‍ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."