HOME
DETAILS
MAL
കാറ്റലന്‍ സ്പീക്കര്‍ കോടതിയില്‍ ഹാജരായി
backup
November 09 2017 | 23:11 PM
മാഡ്രിഡ്: കാറ്റലോണിയ പാര്‍ലമെന്റിന്റെ സ്പീക്കര്‍ കാര്‍മെ ഫോര്കാഡെല് സ്പെയിന് സുപ്രിംകോടതിയില്‍ ഹാജരായി.
ഇവരോടൊപ്പം അഞ്ച് പാര്‍ലമെന്റംഗങ്ങളും കോടതിയില്‍ ഹാജരായിരുന്നു.ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഇവരെ വിചാരണക്ക് മുന്നോടിയായി കസ്റ്റഡിയില്‍ എടുക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കാനുള്ള സാധ്യതയുമുണ്ട്.
ഇസ്റാഈല്‍ യാത്രാവിവാദത്തില്‍ പ്രീതി പട്ടേല്‍ രാജിവച്ചു: ഒരാഴ്ചയ്ക്കിടെ തെരേസ മന്ത്രിസഭയില്‍ രണ്ടാംരാജി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."