HOME
DETAILS
MAL
ഡാറ്റ്‌സന്‍ ഇന്ത്യയില്‍ 1 ലക്ഷം കാറുകള്‍ പുറത്തിറക്കി
backup
November 10 2017 | 04:11 AM
കൊച്ചി: ഡാറ്റ്‌സന്‍ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ നിര്‍മിച്ചു പുറത്തിറക്കി .ചെന്നൈയിലെ നിര്‍മ്മാണ യൂനിറ്റില്‍ നടന്ന ചടങ്ങില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ജെറോ സൈഗോട്ട് , റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും എംഡിയുമായ കോളിന്‍ മക്‌ഡൊണാള്‍ഡ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റെഡിഗോ 1.0 ലിറ്റര്‍ പുറത്തിറക്കി കൊണ്ടാണ് ഡാറ്റ്‌സന്‍ ഇന്ത്യ 1 ലക്ഷം കാറുകള്‍ എന്ന നാഴിക കല്ല് പിന്നിട്ടത്. ഇന്ത്യയില്‍ നിസാന്‍ മോട്ടോര്‍സ് വിറ്റഴിക്കുന്ന വാഹനങ്ങളില്‍ പകുതിയും ഡാറ്റ്‌സനാണ്.
Datsun nissan 1 lakh car
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."