HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ട്: നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍
backup
November 10 2017 | 05:11 AM
തിരുവനന്തപുരം: സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിനെതിരേ നിയമപരമായി മുന്നോട്ടു പോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഈ ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ് നേതാവും പോകില്ല.
Read More I സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാം
കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് തെളിവില്ലാത്ത കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടതായി ഒരു പൊലിസുദ്യോഗസ്ഥനും മൊഴി നല്‍കിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Thiruvanchoor radhakrishnan, saritha s nair solar commission report
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."