HOME
DETAILS
MAL
തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
backup
November 10 2017 | 11:11 AM
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലത്തറയില്‍ ബൈക്കപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. നാഷണല്‍ കോളജ് വിദ്യാര്‍ഥികളായ അരവിന്ദ്്, ആദിത്ത് എന്നിവരാണ് മരിച്ചത്. ഇന്നു ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."