HOME
DETAILS
MAL
ചാണ്ടി രാജിവയ്ക്കേണ്ടെന്ന എന്‍.സി.പി തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
backup
November 10 2017 | 13:11 PM
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം വ്യക്തമായിട്ടും അദ്ദേഹം രാജിവെക്കേണ്ടെന്ന എന്‍.സി.പിയുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നു ചേര്‍ന്ന എന്‍.സി.പി യോഗത്തിലാണ് തോമസ് ചാണ്ടി രാജിവയ്ക്കേണ്ടെന്ന തീരുമാനമെടുത്തത്. എന്നാല്‍, തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കടുപ്പിച്ചു പറഞ്ഞിരിക്കുകയാണ് ഘടകകക്ഷിയായ സി.പി.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."