HOME
DETAILS
MAL
പ്രതിഷേധ കൂട്ടായ്മ ഇന്ന്
backup
August 13 2016 | 22:08 PM
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവള വികസനത്തിനെന്ന പേരില്‍ കുടിയൊഴിപ്പിക്കല്‍ നടപടികളെ ചെറുക്കുന്നതിനും ശംഖുംമുഖം ഭാഗത്തെ നിലവിലെ ടെര്‍മിനല്‍ മാറ്റിസ്ഥാപിക്കുന്നതിനുമെതിരേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വള്ളക്കടവ്-വയ്യാമൂല ജോയിന്റ് ആക്ഷന്‍ കൗണ്‍സിലും എയര്‍പോര്‍ട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലും സംയുക്തമായാണ് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് നാലിന് വള്ളക്കടവ് സഹൃദയാ മൈതാനിയിലാണ് കൂട്ടായ്മ. ജനപ്രതിനിധികള്‍, സമുദായ, സംഘടനാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."