HOME
DETAILS
MAL
നഗരസഭാ ചെയര്മാന് തുറന്ന സംവാദത്തിന് തയാറാകണം: യൂത്ത് ലീഗ്
backup
November 10 2017 | 20:11 PM
തിരൂര്‍: സി.മമ്മുട്ടി എം.എല്‍.എ യുടെ ശ്രമഫലമായി പ്രവൃത്തി പുരോഗമിക്കുന്ന തിരൂര്‍ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള നഗരസഭ ചെയര്‍മാന്റെ ശ്രമം ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ലെന്ന് യൂത്ത് ലീഗ്. വിഷയത്തില്‍ തുറന്ന സംവാദത്തിന് തയാറാണെന്ന എം.എല്‍.എ യുടെ വെല്ലുവിളി ചെയര്മാന് ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.വി.സമദ്, ലത്തീഫ് പറവണ്ണ, ഇസ്മായില്‍ കണ്ടാത്ത്, കെ.കെ.റിയാസ്, സി.ജൗഹര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."