HOME
DETAILS
MAL
യുവതിയുടെ മെയിലും സിം കാര്‍ഡും ബ്ലോക്ക് ചെയ്തതിനെതിരേ കേസെടുത്തു
backup
November 10 2017 | 20:11 PM
കാഞ്ഞങ്ങാട്: ജി മെയിലും മൊബൈല്‍ സിംകാര്‍ഡും ബ്ലോക്ക് ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഐ.ടി ആക്ട് പ്രകാരം ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് വിനായക തിയറ്ററിനു സമീപത്തെ കല്‍പക കെ. ആനന്ദിന്റെ പരാതിയിലാണു കേസ്. സംഭവത്തെക്കുറിച്ച് എസ്.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."