HOME
DETAILS
MAL
കൊട്ടക്കമ്പൂര്‍ ഇടപാട്: ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കി
backup
November 11 2017 | 04:11 AM
തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കി. 24 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കലക്ടര്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ തരിശ്ഭൂമിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കലക്റ്ററുടെ നടപടി. ജോയ്‌സ് ജോര്‍ജിനും കുടുംബത്തിന്റെയും പേരിലുള്ള 24 ഏക്കര്‍ ഭൂമിയാണ് ഇതോടെ തിരിച്ചെടുത്തത്.
ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്‌സ് ജോര്‍ജ് എം.പി തട്ടിയെടുത്തു എന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള കേസ്. ജോയ്‌സ് ജോര്‍ജിന്റെ പിതാവ് ആണ് കൈയേറ്റത്തിനു തുടക്കമിട്ടിരുന്നത്.
Joice George mp, land encroach, collector, idukki, devikulam sub collector
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."