HOME
DETAILS
MAL
കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല
backup
November 11 2017 | 05:11 AM
ആലപ്പുഴ: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഹരിപ്പാട് വച്ച് പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മറ്റു ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
ഇന്ന് രാവിലെയായിരുന്നു ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപം വച്ച് ട്രെയിന്‍ പാളം തെറ്റിയത്. വന്‍ ദുരന്തമാണ് ഒഴിവായത്.
kollam-Ernamkulam memu, derailed, harippad, alappuzha,
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."