HOME
DETAILS
MAL
ധനസഹായത്തിന് അപേക്ഷിക്കാം
backup
November 11 2017 | 20:11 PM
കണ്ണൂര്‍: കശുമാവ് കൃഷി വികസന ഏജന്‍സിയുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 2014-15 ലെ മൂന്നാം ഗഡു സബ്‌സിഡിയും 15-16 ലെ രണ്ടാം ഗഡു സബ്‌സിഡിയും നല്‍കുന്നതിലേക്കായി അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ംംം.സമൗൊമ്ൗസൃശവെശ.ീൃഴ എന്ന വെബ്‌സൈറ്റിലും ഫീല്‍ഡ് ഓഫിസര്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474 27060456.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."