HOME
DETAILS
MAL
നെല്ലൂന്നി അക്രമം; വധശ്രമത്തിനു കേസ്
backup
November 11 2017 | 20:11 PM
ഉരുവച്ചാല്‍: നെല്ലൂന്നിയില്‍ കഴിഞ്ഞദിവസം സി.പി.എം പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരായ നെല്ലൂന്നിയിലെ പി. ജിതേഷ്, പി. സൂരജ് എന്നിവര്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."