HOME
DETAILS
MAL
പ്രപഞ്ചവും വിപ്ലവവും
backup
November 12 2017 | 02:11 AM
മനുഷ്യ നിലനില്‍പ്പ് അപകടപ്പെടുമ്പോള്‍ വര്‍ഗസമരത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ ലേഖന സമാഹാരം. തത്വചിന്തയുടെ സമാന്തരരീതികളെ അവതരിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി രാഷ്ട്രീയം അടക്കമുള്ള നവസാമൂഹികതയുടെ ചലനങ്ങള്‍കൂടി മനസിലാക്കിത്തരുന്ന ലേഖനങ്ങള്‍ കൃത്യമായ ജനാധിപത്യബോധത്തെയും ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."