HOME
DETAILS
MAL
'ഗുജറാത്തേ, നിനക്കു നന്ദി'
backup
November 12 2017 | 02:11 AM
അഹമ്മദാബാദ്: ജി.എസ്.ടി നിരക്കുകള്‍ കുറച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ട്രോളി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. 'നന്ദി ഗുജറാത്ത് ' എന്നായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ട്വീറ്റ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമായതിനാലാണ് ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പാര്‍ലമെന്റിനും ബി.ജെ.പിയുടെ കോമണ്‍സെന്‍സിനും സാധിക്കാത്ത കാര്യം ഗുജറാത്ത് തെരഞ്ഞെടുപ്പിനു സാധിച്ചെന്നും അദ്ദേഹം കളിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."