HOME
DETAILS

വീണ്ടും കുഴല്‍പ്പണ വേട്ട; പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്ത് ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

  
backup
November 12 2017 | 03:11 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3-%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f


പെരിന്തല്‍മണ്ണ: വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. ആഡംബരക്കാരില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഒരുകോടി പത്ത് ലക്ഷം രൂപയുടെ കുഴപ്പണവുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. പട്ടാമ്പി കൊപ്പം സ്വദേശി സൈനുദ്ദീന്‍ (37) ആണ് പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനുവിന്റെയും സംഘത്തിന്റെയും പിടിയിലായത്.
ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വാഹനപരിശോധനക്കിടെ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരികയായിരുന്ന പണവുമായി വെള്ളിയാഴ്ച രാത്രി 11ഓടെ പട്ടാമ്പി റോഡിലെ പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മലബാര്‍ മേഖലയിലേക്ക് പണവും സ്വര്‍ണവും വിവിധ മേഖലകളിലൂടെ എത്തിച്ചുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ഇയാളില്‍ നിന്ന് വിശദമായ വിവരം ലഭിച്ചതായും ഇവര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ തലവന്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago