HOME
DETAILS
MAL
അമ്മക്കൂട്ട് ശില്‍പശാല
backup
August 14 2016 | 09:08 AM
കോഴിക്കോട്: നടക്കാവ് ഗവ. ടി.ടി.ഐ മോഡല്‍ എല്‍.പി സ്‌കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന രക്ഷാകര്‍തൃ പരിശീലന പരിപാടിയുടെ ആദ്യ ശില്പശാല അമ്മക്കൂട്ട്-16 നാളെ രാവിലെ 10ന് സ്‌കൂള്‍ ഹാളില്‍ നടക്കും. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് പങ്കെടുക്കാമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോണ്‍: 9745460414.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."