HOME
DETAILS
MAL
'സ്നേഹസ്പര്‍ശം' പദ്ധതി വിജയിപ്പിക്കാന്‍ തീരുമാനം
backup
August 14 2016 | 09:08 AM
മേപ്പയ്യൂര്‍: വൃക്കരോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'സ്നേഹസ്പര്‍ശം' പദ്ധതി വിജയിപ്പിക്കാന്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ഗ്രാമസഭ തീരുമാനിച്ചു.
ടൗണ്‍ വാര്‍ഡ് പഞ്ചായത്തംഗം ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഭാസ്കരന് കൊഴുക്കല്ലൂര്‍ അധ്യക്ഷനായി.
വികസന സമിതി കണ്‍വീനര്‍ കെ.എം ബാലന്, എ.ഡി.എസ് ചെയര്പേഴ്സന് ജാനു പാലോറ, കെ.കെ രാരിച്ചന്‍, പി.കെ ബാലകൃഷ്ണന്, കെ. സരസി, വി. ഷൈനു, വി.കെ ശങ്കരന്, വി. നാരായണന്, എം.കെ പക്രന് ഹാജി, ടി.എന്‍ അമ്മത്, എം.ടി ലീല, കെ.എം രാഘവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."